Latest NewsNattuvartha

വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന; യുവാവ് അറസ്റ്റിൽ

കൊ​യി​ലാ​ണ്ടി: വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിലായി . ഒ​രു കി​ലോ ഇ​രു​ന്നൂ​റ് ഗ്രാം ​ക​ഞ്ചാ​വു​മാ​യാണ് യു​വാ​വി​നെ പി​ടി​കൂ​ടിയത്. തൊ​ണ്ട​യാ​ട് രാ​മ​നാ​ട്ടു​ക​ര ബൈ​പ്പാ​സി​ലു​ള്ള അ​ത്താ​ണി ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡ് പ​ന്തീ​രാ​ങ്കാ​വ് അ​രി​കി​ൽ വ​ച്ചാ​ണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്.

കൂടാതെ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ഴി​ക്കോ​ട് എ​ക്സൈ​സ് ആ​ൻ​ഡ് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പൊ​റ്റ​മ്മ​ൽ പി. ​സ​ര​ൺ(21) ആ​ണ് ഒ​രു കി​ലോ ഇ​രു​ന്നൂ​റ് ഗ്രാം ​ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്.

ക​ഞ്ചാ​വ് ക​ട​ത്തു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും ബ​ന്ധ​മു​ണ്ടെ​ന്ന​പ​രാ​തി ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ഇ​യാ​ൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button