Latest NewsInternational

പള്ളിയിൽ വെടിവെയ്പ്പ് ; നിരവധിപ്പേർക്ക് പരിക്ക്

വെല്ലിംഗ്ടൺ : പള്ളിയിൽ വെടിവെയ്പ്പ്. നിരവധിപ്പേർക്ക് പരിക്കേറ്റു. ന്യൂസിലാൻഡിലെ ഹെഗ്ലി പാർക്കിന് സമീപമാണ് വെടിവെയ്പ്പ് ഉണ്ടായത്. അൽ നൂർ മോസ്കിലാണ് ആക്രമണം ഉണ്ടായത്. സംഭവസമയം ബംഗ്ളദേശ് ക്രിക്കറ്റ് ടീം പള്ളിക്ക് സമീപമുണ്ടായിരുന്നു. താരങ്ങൾ സുരക്ഷിതമെന്ന് ടീം അംഗം തമീം ഇഖ്ബാലിന്റെ ട്വിറ്ററിൽ പറഞ്ഞു പള്ളിയിൽ കടന്നുകയറി അക്രമി വെടിയുതിർക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button