KeralaLatest News

പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍ കളക്ഷന്‍ കിട്ടിയ 1 ലക്ഷവുമായി മുങ്ങി

ക​ള​മ​ശേ​രി: കളക്ഷനായി കിട്ടിയ ഒരു ലക്ഷം രൂപയുമായി മുങ്ങിയ പമ്പ് ജീവനക്കാരനായ ആസാം സ്വദേശിയെ പോലീസ് പിടികൂടി. പൂ​ന​യി​ല്‍ നിന്നാണ് ക​ള​മ​ശേ​രി പോ​ലീ​സ് പി​ടി​കൂ​ടിയത്.

മൗ​റാ​ബാ​രി സ്വ​ദേ​ശി റി​ജാ​ബു​ള്‍ ഹ​ക്യൂ(21)​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ട​പ്പ​ള്ളി ടോ​ളി​ലെ യു​ണൈ​റ്റ​ഡ് ഫ്യു​വ​ല്‍​സി​ല്‍നി​ന്നാ​ണ് പ​ണം ക​വ​ര്‍​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button