Education & Career

ലിഫ്റ്റ് ഇറക്ടര്‍ കോഴ്സ്

കുഴല്‍മന്ദം ഗവ. ഐ.ടി.ഐയില്‍ സ്വദേശത്തും വിദേശത്തും ഉയര്‍ന്ന ശമ്പളത്തോടെ ഒട്ടനവധി തൊഴില്‍ സാധ്യതയുളള ലിഫ്റ്റ് ഇറക്ടര്‍ കോഴ്സ് മാര്‍ച്ചില്‍ ആരംഭിക്കും. പ്രാക്ടിക്കലിനു കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് മൂന്ന് മാസത്തെ കോഴ്സ്്. വിദേശ കമ്പനികള്‍ ഇന്റര്‍വ്യൂ നടത്തി പ്ലെയ്സ്മെന്റ് ഉറപ്പാക്കും. വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ ലിഫ്റ്റ് മേഖലയില്‍ പ്രവൃത്തി പരിചയമുളളവരുടെയും അധ്യാപകരുടെയും സഹകരണത്തോടുകൂടിയാണ് കോഴ്സ് നടത്തുന്നത്. 18 വയസ്സുളള പ്ലസ്ടുക്കാര്‍ക്ക് അപേക്ഷിക്കാം. ആദ്യം വരുന്ന 30 പേര്‍ക്ക് മാത്രമാണ് പ്രവേശനം. ഫോണ്‍ – 9446360105.

shortlink

Related Articles

Post Your Comments

Related Articles


Back to top button