Latest NewsIndia

ഒ​ഡീ​ഷ​യി​ലെ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ പ്രകാശ് ച​ന്ദ്ര ബെ​ഹ്റ​ കോൺഗ്രസ്സിൽ നിന്ന് രാജിവെച്ചു : ബിജെപിയിലേക്കെന്ന് സൂചന

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പാ​ര്‍​ട്ടി​വി​ട്ട് ബി​ജെ​പി അം​ഗ​ത്വ​മെ​ടു​ത്തി​രു​ന്നു.

ഒ​ഡീ​ഷ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ കോ​ണ്‍​ഗ്ര​സി​ന് ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ച്‌ നേ​താ​ക്ക​ന്മാ​രു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് തു​ട​രു​ന്നു. ഒ​ഡീ​ഷ​യി​ലെ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ പ്രകാശ് ച​ന്ദ്ര ബെ​ഹ്റ​യാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ല്‍ കോ​ണ്‍​ഗ്ര​സ് അം​ഗ​ത്വം രാ​ജി​വ​ച്ച​ത്. ക​ട്ട​ക്ക് ജി​ല്ല​യി​ലെ സ​ലേ​പ്പൂ​രി​ല്‍ നി​ന്നു​ള്ള എം​എ​ല്‍​എ ആ​യി​രു​ന്നു പ്രകാശ് ച​ന്ദ്ര ബെ​ഹ്റ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പാ​ര്‍​ട്ടി​വി​ട്ട് ബി​ജെ​പി അം​ഗ​ത്വ​മെ​ടു​ത്തി​രു​ന്നു.

ച​ന്ദ്ര ബെ​ഹ്റ പ​ക്ഷേ, ബി​ജെ​പി പാ​ള​യ​ത്തി​ലേ​ക്കാ​ണോ എ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് ടോം ​വ​ട​ക്ക​ന്‍, ഹ​രി​യാ​ന​യി​ലെ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മൂ​ന്നു ത​വ​ണ എം​പി​യു​മാ​യി​രു​ന്ന അ​ര​വി​ന്ദ് ശ​ര്‍​മ എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് രാ​ജി​വ​ച്ച്‌ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​ത്.കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക് പ്രകാശ് ച​ന്ദ്ര ബെ​ഹ്റ രാ​ജി​ക്ക​ത്ത് കൈ​മാ​റി. എ​ന്നാ​ല്‍, ഇ​തേ​ക്കു​റി​ച്ച്‌ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button