Latest NewsKerala

ശബരിമലയിൽ ഭക്തൻ ഹൃദയസ്തംഭനം മൂലം മരിച്ചു

പത്തനംതിട്ട : ശബരിമലയിൽ ഭക്തൻ ഹൃദയസ്തംഭനം മൂലം മരിച്ചു.തമിഴ്‌നാട് വെല്ലൂർ സ്വദേശിയായ മഹേന്ദ്രനാണ് മരിച്ചത്. 50 വയസായിരുന്നു പ്രായം. മല കയറുന്നതിനിടെ മഹേന്ദ്ര പെട്ടെന്ന് താഴെ വീഴുകയായിരുന്നു. മൃതദേഹം പമ്പ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button