KeralaLatest News

വെദ്യുതി മുടങ്ങും – അറിയിപ്പ്

ആ​ല​പ്പു​ഴ:  ടൗണിലെ ഈ മേഖലകളില്‍ പൂര്‍ണ്ണമായും ഭാഗികമായും വെെദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്. ടൗ​ണ്‍ ഇ​ല​ക്‌ട്രി​ക്ക​ല്‍ സെക്ഷ​ന്‍ പ​രി​ധി​യി​ല്‍ ക​ട​പ്പു​റം ആ​ശു​പ​ത്രി മു​ത​ല്‍ വി​ജ​യ് ബീ​ച്ച്‌ പാ​ര്‍​ക്കി​നു വ​ട​ക്കു​വ​ശം വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാണ് ഭാഗികമായി വെെദ്യുതി നിലക്കുക.

എ​ആ​ര്‍ ക്യാ​ന്പ് ട്രാ​ന്‍​സ്ഫോ​ര്‍​മ​റി​ന്‍റെ വി​ത​ര​ണ പ​രി​ധി​യി​ല്‍ വ​രു​ന്ന ഭാ​ഗ​ങ്ങ​ളി​ല്‍ പൂ​ര്‍​ണ​മാ​യും വിച്ഛേദനം ഉണ്ടാകും. ഇന്ന് തിങ്കള്‍ രാ​വി​ലെ ഒ​ന്പ​തു​മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ വെെദ്യുതി നിലക്കുമെന്നാണ് അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button