KeralaLatest News

സൗജന്യ ബ്രോഡ്ബാന്‍റ് കണക്ഷനുമായി ബി.എസ്.എന്‍.എല്‍ രംഗത്ത്

സൗജന്യ ബ്രോഡ്ബാന്‍റ് കണക്ഷനുമായി ബി.എസ്.എന്‍.എല്‍ രംഗത്ത്. ഇപ്പോഴുള്ള ഉപഭോക്താക്കൾക്കും 18003451504 എന്ന നമ്പറിൽ വിളിച്ച് ഈ ഓഫർ നേടാൻ കഴിയും. ബ്രോഡ്ബാന്‍റ് കണക്ഷന്‍ നേടുന്നവര്‍ക്ക് 10 എം.ബി.പി.എസ് വേഗതയില്‍ പ്രതിമാസം 5 ജി.ബി ഡേറ്റ ലഭിക്കുന്നതാണ്. നിലവിലെ ബ്രോഡ്ബാന്‍റ് ഉപഭോക്താക്കള്‍ക്ക് 25% ക്യാഷ്ബാക്ക് എന്ന ഓഫര്‍ 2019 മാര്‍ച്ച്‌ 31 വരെ നീട്ടിയിട്ടുണ്ട്. നിലവില്‍ ലാന്‍റ് ലൈന്‍ വരിക്കാര്‍ക്ക് ഞായറാഴ്ച്ച ദിവസങ്ങളില്‍ സൗജന്യ കോളും ബിഎസ്എൻഎൽ നൽകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button