KeralaLatest News

തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തുഷാർ വെള്ളാപ്പള്ളി സമ്മതിച്ചതായി സൂചന

ന്യൂ ഡൽഹി : തുഷാർ വെള്ളാപ്പള്ളി ലോക്‌സഭയിലേക്ക് തൃശ്ശൂരിൽ നിന്നും മത്സരിക്കാമെന്നു സമ്മതിച്ചതായി സൂചന. ഡൽഹിയിൽ നടന്ന ചർച്ചയിൽ ബിജെപി നേതൃത്വത്തെ സന്നദ്ധത അറിയിച്ചുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Tags

Post Your Comments

Related Articles


Back to top button
Close
Close