Latest NewsTechnology

വ്യാജവാര്‍ത്തകൾക്ക് തടയിടാൻ പുതിയ ഫീച്ചറുമായി വാട്ട്സ്‌ആപ്പ്

വ്യാജവാര്‍ത്തകൾക്ക് തടയിടാൻ പുതിയ സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങി വാട്ട്സ്‌ആപ്പ്. വാട്ട്സ്‌ആപ്പില്‍ വരുന്ന ചിത്ര സന്ദേശങ്ങള്‍ സത്യമാണോ എന്ന് പരിശോധിക്കാൻ സാഹായിക്കുന്ന search by image” എന്ന ഓപ്‌ഷനാണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഒരു ചിത്രം ഫോര്‍വേഡായി ലഭിച്ചാല്‍ ഈ സംവിധാനം ഉപയോഗിച്ച് ഇന്‍റര്‍നെറ്റില്‍ സെര്‍ച്ച്‌ ചെയ്യാൻ സാധിക്കുന്നു. ഈ ചിത്രത്തിന്‍റെ ഉറവിടം ഇന്‍റര്‍നെറ്റില് എവിടെയുണ്ടെങ്കിലും ആ വിവരം ഉടൻ ലഭിക്കുകയും ചെയ്യും. നിലവിൽ ബീറ്റപതിപ്പില്‍ ലഭ്യമാക്കിയ ഫീച്ചർ 2.19.73 പതിപ്പില്‍ വാട്ട്സ്‌ആപ്പ് എല്ലാവർക്കും ഈ ഫീച്ചര്‍ ലഭ്യമാക്കുമെന്നാണ് ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button