Latest NewsIndia

മ​ഹാ​സ​ഖ്യ​ത്തി​നാ​യി ഏ​ഴു സീ​റ്റ് മാ​റ്റി​വ​ച്ച കോ​ണ്‍​ഗ്ര​സി​നെ ത​ള്ളി മാ​യാ​വ​തി

ലക്‌നൗ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ മ​ഹാ​സ​ഖ്യ​ത്തി​നാ​യി ഏ​ഴു സീ​റ്റ് മാ​റ്റി​വ​ച്ച കോ​ണ്‍​ഗ്ര​സി​നെതിരെ വിമർശനവുമായി ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി രംഗത്ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ എ​സ്പി- ബി​എ​സ്പി സ​ഖ്യ​ത്തി​ന് ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​മെ​ന്നും കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ഴ​രു​തെ​ന്നും അവർ പറയുകയുണ്ടായി. എ​സ്പി നേ​താ​വ് മു​ലാ​യം സിം​ഗ് യാ​ദ​വ് മ​ത്സ​രി​ക്കു​ന്ന മെ​യി​ന്‍​പു​രി, അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ ഭാ​ര്യ ഡിം​പി​ള്‍ മ​ത്സ​രി​ക്കു​ന്ന ക​നൗ​ജ്, ആ​ര്‍​എ​ല്‍​ഡി​യു​ടെ അ​ജി​ത് സിം​ഗ്, ജ​യ​ന്ത് ചൗ​ധ​രി എ​ന്നി​വ​ര്‍ മ​ത്സ​രി​ക്കു​ന്ന സീ​റ്റു​ക​ള്‍, മാ​യാ​വ​തി മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ലം എന്നിങ്ങനെ ഏഴ് സീറ്റുകളാണ് കോൺഗ്രസ് ഒഴിച്ചിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button