Latest NewsKerala

ശബരിമല വിഷയം ഇതിന് ഉത്തമ ഉദാഹരണമാണ്; ബിജെപിയ്ക്കും യുഡിഎഫിനുമെതിരെ വിമർശനവുമായി വി എൻ വാസവൻ

കോട്ടയം: ബിജെപിയ്ക്കും കോൺഗ്രസിനുമെതിരെ വിമർശനവുമായി വി എന്‍ വാസവന്‍. ബിജെപിയും, യുഡിഎഫും ഒരേ തൂവല്‍പക്ഷികളായാണ് പ്രവര്‍ത്തിക്കുന്നതെന്നും, ശബരിമല വിഷയം ഇതിന് ഉത്തമ ഉദാഹരണമാണെന്നും വാസവൻ പറയുകയുണ്ടായി. ശബരിമല വിഷയത്തില്‍ യുഡിഎഫിനും, ബിജെപിക്കും ഒരേ നിലപാടായിരുന്നു. എന്നാൽ എല്‍ഡിഎഫ് സുപ്രീംകോടതി ഉത്തരവ് പാലിക്കാന്‍ ബാധ്യസ്ഥരായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയിക്കാന്‍ അനുകൂല സാഹചര്യമാണുള്ളതെന്നും വാസവന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button