Latest NewsIndia

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കി​ല്ല: മായാവതി

മത്സരിക്കുന്നതിനേക്കാല്‍ പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​ത് പാ​ര്‍​ട്ടി​യെ കൂ​ടു​ത​ല്‍ സീ​റ്റു​ക​ളി​ല്‍ വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​ണെന്നും മായാവതി

ല​ക്നോ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ താൻ മ​ത്സ​രി​ക്കി​ല്ലെ​ന്ന് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി. നി​ല​വി​ലെ രാ​ഷ്ട്രീ​യ സ്ഥി​തി​ഗ​തി​ക​ള്‍ മൂ​ല​മാ​ണ് മ​ത്സ​ര​ത്തി​ല്‍​നി​ന്നു മാ​റി നി​ല്‍​ക്കു​ന്ന​തെ​ന്നും അ​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ആ​ര്‍​എ​ല്‍​ഡി​യും എ​സ്പി​യു​മാ​യി സ​ഖ്യം രൂ​പീ​ക​രി​ച്ച​ത് ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​ണെന്നും താ​ന്‍ ഒ​രു സീ​റ്റി​ല്‍ മത്സരിക്കുന്നതിനേക്കാല്‍ പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​ത് പാ​ര്‍​ട്ടി​യെ കൂ​ടു​ത​ല്‍ സീ​റ്റു​ക​ളി​ല്‍ വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​ണെന്നും മായാവതി മാധ്യമങ്ങളോട് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button