KeralaLatest News

കോ-​ലി-​ബി സ​ഖ്യം പച്ചക്കളളം… കോ​ടി​യേ​രിയുടെ പരാമര്‍ശത്തിന് മറുപടി നല്‍കി മുല്ലപ്പളളി

തി​രു​വ​ന​ന്ത​പു​രം:    ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ട് എന്ന കോടിയേരിയുടെ പരമാര്‍ശത്തിനെതിരെ പ്രതികരിച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. അ​ഞ്ചി​ടി​ത്ത് കോ-​ലി-​ബി സ​ഖ്യം എ​ന്നു പ​റ​യു​ന്ന​ത് പ​ച്ച​ക്ക​ള്ള​മാ​ണെ​ന്നും പി​ണ​റാ​യി വി​ജ​യ​നാ​ണ് ആ​ര്‍​എ​സ്‌എ​സി​ന്‍റെ പ​ര​സ്യ പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച​തെ​ന്നും മു​ല്ല​പ്പ​ള്ളി തി​രി​ച്ച​ടി​ച്ചു.

ക​ണ്ണൂ​ര്‍, വ​ട​ക​ര, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, കൊ​ല്ലം സീ​റ്റു​ക​ളി​ല്‍ ഇ​ട​തു സ്ഥാ​നാ​ര്‍​ഥി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​ണ് ധാ​ര​ണ​യെ​ന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ നി​യ​മ​സ​ഭ​യി​ല്‍ എ​ത്തി​ക്കാ​നാ​ണു ശ്ര​മ​മെ​ന്നു​മാ​ണ് കോ​ടി​യേ​രി ആരോപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button