News

കടല്‍ പ്രക്ഷുപ്തം… തിരുവനന്തപുരത്തെ തീരദേശവാസികള്‍ ആശങ്കയില്‍

വ​ലി​യ​തു​റ:  തീ​ര​​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ട​ല്‍ക​യ​റ്റം ശ​ക്തമായതിനെ തുടര്‍ന്ന് അ​ഞ്ഞൂ​റോ​ളം വീ​ടു​ക​ള്‍ അ​പ​ക​ട​ഭീ​ഷ​ണി​യി​ല്‍. പൂ​ന്തു​റ മു​ത​ല്‍ വേ​ളി പൊ​ഴി​ക്ക​ര വ​രെ തീ​ര​പ്ര​ദേ​ശ​ത്താ​ണ് ക​ട​ല്‍ തീ​ര​ത്തേ​ക്ക് ക​യ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇതോടെ തീരദേശ വാസികള്‍ വലിയ ആശങ്കയിലാണ്.

വ​ലി​യ​തു​റ, കു​ഴി​വി​ളാ​കം, വ​ലി​യ​തോ​പ്പ്, ക​ണ്ണാ​ന്തു​റ, ബീ​മാ​പ​ള്ളി ഭാ​ഗ​ങ്ങ​ളി​ലാ​ണ് വീ​ടു​ക​ള്‍ കൂ​ടു​ത​ലാ​യും അ​പ​ക​ട​ഭീ​ഷ​ണി നേ​രി​ടു​ന്ന​ത് കഴിഞ്ഞ തവണ കചല്‍ കയറുകയും അ​ഞ്ഞൂ​റി​ല​ധി​കം വീ​ടു​ക​ളാ​ണ് ത​ക​രുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button