KeralaLatest NewsIndia

13 സീ​റ്റു​ക​ളി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു; ആദ്യഘട്ട പട്ടികയിൽ പ​ത്ത​നം​തി​ട്ടയിൽ സസ്‌പെൻസ്

ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ബി ജെ പി പുറത്തുവിട്ടു. തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നഡ്ഡയാണ് 182 പേര്‍ അടങ്ങുന്ന ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. പ്രധാന മന്ത്രി നരേന്ദ്ര മോദി വാരണസിയില്‍ നിന്നും ജനവിധി തേടും. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗാന്ധി നഗറില്‍ നിന്നുമാണ് മത്സരിക്കുക.തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും. അതേസമയം ഏറെ വിവാദമുണ്ടായ പത്തനംതിട്ട സീറ്റില്‍ കെ സുരേന്ദ്രന്റെ പേര് കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചിട്ടില്ല. ഈ സീറ്റില്‍ ആരാണ് സ്ഥാനാര്‍ത്ഥിയെന്ന കാര്യത്തില്‍ സസ്‌പെന്‍സാണ്.മ​ത്സ​രി​ക്കു​ന്ന 14 സീ​റ്റു​ക​ളി​ലെ 13 ഇ​ട​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

  • ബി​ജെ​പി​യു​ടെ സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക
  • ∙ തി​രു​വ​ന​ന്ത​പു​രം- കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍
  • ∙ ആ​റ്റി​ങ്ങ​ല്‍- ശോ​ഭ സു​രേ​ന്ദ്ര​ന്‍‌
  • ∙ കൊ​ല്ലം- കെ.​വി.​സാ​ബു
  • ∙ ആ​ല​പ്പു​ഴ- കെ.​എ​സ് രാ​ധാ​കൃ​ഷ്ണ​ന്‍
  • ∙ എ​റ​ണാ​കു​ളം- അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം
  • ∙ ചാ​ല​ക്കു​ടി- എ.​എ​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍
  • ∙ പാ​ല​ക്കാ​ട്- സി. ​കൃ​ഷ്ണ​കു​മാ​ര്‍
  • ∙ കോ​ഴി​ക്കോ​ട്- വി.​കെ പ്ര​കാ​ശ് ബാ​ബു
  • ∙ മ​ല​പ്പു​റം- വി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍
  • ∙ പൊ​ന്നാ​നി- വി.​ടി. ര​മ
  • ∙ വ​ട​ക​ര- വി.​കെ സ​ജീ​വ​ന്‍
  • ∙ ക​ണ്ണൂ​ര്‍- സി.​കെ പ​ത്മ​നാ​ഭ​ന്‍
  • ∙ കാ​സ​ര്‍​ഗോ​ഡ്- ര​വീ​ശ ത​ന്ത്രി കു​ണ്ടാ​ര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button