Latest NewsKerala

ശബരിമലയ്ക്കടുത്ത് വനമേഖലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: ശബരിമലയ്ക്കടുത്ത് വനമേഖലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. നിലയ്ക്കലിലെ വനമേഖലയില്‍ മധ്യവസ്‌കന്റേതെന്ന് തോന്നിപ്പിക്കുന്ന മൃതദേഹം. തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.

shortlink

Related Articles

Post Your Comments

Related Articles


Back to top button