KeralaLatest News

ഇതരസംസ്ഥാന തൊഴിലാളിയെ സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കുത്തി പരിക്കേല്‍പിച്ചു

തിരുവനന്തപുരം : ഇതരസംസ്ഥാന തൊഴിലാളിയെ സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കുത്തി പരിക്കേല്‍പിച്ചു. നെയ്യാറ്റിന്‍കരയിൽ ഉ​ച്ച​ഭാ​ഷി​ണി വ​യ്ക്കു​ന്ന​തി​ലു​ണ്ടാ​യ ത​ര്‍​ക്ക​ത്തിനിടെ ജേ​ക്ക​ബ് എ​ന്ന​യാൾക്കാണ് കുത്തേറ്റത്. കാ​ര​ക്കോ​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഇയാളുടെ നി​ല ഗു​രു​ത​ര​മാ​ണ്. സം​ഭ​വ​ത്തി​ന് ശേഷം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ബൈ​ജു​വും അ​ച്ഛ​നും ഒ​ളി​വി​ല്‍ പോ​യി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നതിന് പിന്നാലെ കേ​സി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button