NattuvarthaLatest News

പ്രസിദ്ധമായ ചവറ കൊറ്റൻകുളങ്ങര ചമയവിളക്കെടുപ്പ് 24 നും 25​നും

ചമയവിളക്കെടുപ്പ് 24 നും 25​നും

ച​വ​റ: പ്രസിദ്ധമായ ചവറ കൊറ്റൻകുളങ്ങര ചമയവിളക്കെടുപ്പ് 24 നും 25​നും . ച​വ​റ കൊ​റ്റ​ന്‍​കു​ള​ങ്ങ​ര ദേ​വീ ക്ഷേ​ത്ര​ത്തി​ലെ ച​മ​യ​വി​ള​ക്കെ​ടു​പ്പാണ് 24നും 25​നും ന​ട​ക്കുക. കേ​ര​ള​ത്തി​ന് പു​റ​മേ അ​ന്യ സം​സ്ഥാ​ന​ത്തും നി​ന്നുംആ​ചാ​ര വി​ശു​ദ്ധി​യോ​ടെ വ്ര​തം നോ​റ്റ് ച​മ​യ വി​ള​ക്കെ​ടു​ക്കാ​നാ​യി നി​ര​വ​ധി ഭ​ക്ത​രെ​ത്തി​ച്ചേ​രാ​റു​ണ്ട്.

വി​ദേ​ശി​ക​ള്‍ ഉ​ള്‍​പ്പെ​ടെ വി​വി​ധ ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ആ​യി​ര​ങ്ങ​ൾ ആ​ഗ്ര​ഹ സ​ഫ​ലീ​ക​ര​ണ​ത്തി​നാ​യി പെ​ണ്‍​വേ​ഷം കെ​ട്ടി ച​മ​യ​വി​ള​ക്കെ​ടു​ക്കു​ന്ന പു​രു​ഷാം​ഗ​ന​മാ​രെ കാ​ണാ​ൻ എ​ത്താ​റു​ണ്ട്.

കൂടാതെ പ്ര​സി​ദ്ധ​മാ​യ ച​മ​യ വി​ള​ക്കെ​ടു​പ്പി​ന്‍റെ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യി വ​രു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് എ.​രാ​മ​കൃ​ഷ്ണ​ന്‍ ഉ​ണ്ണി​ത്താ​ന്‍, സെ​ക്ര​ട്ട​റി കെ.​രാ​മ​ച​ന്ദ്ര​ന്‍​പി​ള​ള, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ ബി.​ദേ​വ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

shortlink

Post Your Comments


Back to top button