Latest NewsCricketSports

പേ​സ് ബൗ​ള​ര്‍ ല​സി​ത് മ​ലിം​ഗ വിരമിക്കല്‍ പ്രഖ്യാപിച്ചു

സെ​ഞ്ചൂ​റി​യ​ന്‍:  ശ്രീലങ്കന്‍ പേസ് ബൗളറും മുന്‍ ക്യാപടനുമായ ല​സി​ത് മ​ലിം​ഗ ക്രിക്കറ്റ് ജീവിതത്തില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ഈ 2020 ഓസ്ട്രേലിയയില്‍ നടക്കുന്ന 20-20 ലോക കപ്പില്‍ പങ്കെടുത്തതിന് ശേഷമായിരിക്കും വിരമിക്കുക എന്ന അദ്ദേഹം വ്യക്തമാക്കി.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ര​ണ്ടാം ട്വ​ന്‍റി-20​ക്ക് ശേ​ഷ​മാ​ണ് മു​ന്‍ ക്യ​പ്റ്റ​നാ​യ മ​ലിം​ഗ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്. 2020 ഒ​ക്ടോ​ബ​ര്‍-​ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ലാ​ണ് ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ന​ട​ക്കു​ന്ന​ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button