BusinessLatest News

സ്വർണ്ണ വിലയിൽ മാറ്റം

കൊച്ചി: സ്വർണ്ണ വില വർദ്ധിച്ചു. പവന് 200 രൂപയാണ് കൂടിയത്. കഴിഞ്ഞ ദിവസം ഇത്രതന്നെ വില കുറഞ്ഞ ശേഷമാണ് ഇന്ന് ആഭ്യന്തര വിപണിയില്‍ വില വർദ്ധിച്ചത്. പവന് 23,920 രൂപയാണ് വില. ഗ്രാമിന് 25 രൂപ ഉയർന്നു 2,990 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Tags

Post Your Comments


Back to top button
Close
Close