Latest NewsSportsTechnology

ഐപിഎല്‍ ആഘോഷമാക്കി ബിഎസ്‌എന്‍എല്‍ : പുതിയ പ്ലാനുകൾ പ്രഖ്യാപിച്ചു

ഐപിഎല്‍ ആഘോഷമാക്കാൻ പുതിയ ക്രിക്കറ്റ് പ്ലാനുക പ്രഖ്യാപിച്ച് ബിഎസ്‌എന്‍എല്‍. 199, 499 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് ബിഎസ്‌എന്‍എല്‍ അവതരിപ്പിക്കുന്നത്. ഐപിഎല്ലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങുന്ന സൗജന്യ എസ്.എം.എസ് , സൗജന്യ ക്രിക്കറ്റ് പിആര്‍ബിടി (Personalised Ring Back Tone), അണ്‍ലിമിറ്റഡ് വോയിസ് കോളുകൾ എന്നിവയാണ് ഈ പ്ലാനിൽ ലഭിക്കുന്ന ഓഫറുകൾ. മാര്‍ച്ച്‌ 23 മുതല്‍ ബിഎസ്‌എന്‍എല്ലിന്റെ 20 സര്‍ക്കിളുകളില്‍ ഈ പ്ലാനുകൾ ലഭ്യമായി തുടങ്ങി

shortlink

Related Articles

Post Your Comments

Related Articles


Back to top button