Latest NewsIndia

കേജരിവാളിനെതിരെ മത്സരിക്കാനൊരുങ്ങി സ്വയം പ്രഖ്യാപിത ആള്‍ദൈവം സ്വാമി ഓം

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നറിയിച്ച് സ്വയം പ്രഖ്യാപിത ആള്‍ദൈവം സ്വാമി ഓം. ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നുമാണ് സ്വാമി ഓം ജനവിധി തേടുന്നത്. പത്ര കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഹിന്ദുത്വ വിരുദ്ധ നിലപാടുകള്‍ക്കെതിരെ പോരാടുമെന്ന് സ്വാമി ഓം പത്രക്കുറിപ്പില്‍ അറിയിച്ചു. സ്വാമി ഓം പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പില്‍ മത്സരാര്‍ത്ഥിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button