Latest NewsKerala

രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ തീരുമാനമായില്ല

ഡൽഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വത്തിൽ തീരുമാനമായില്ല. ദക്ഷിനേന്ത്യയിലെ ജനവികാരം മാനിക്കുന്നവെന്ന് സുർജേവാല ഡൽഹിയിൽ പറഞ്ഞു.

ഇന്നലെ പ്രവര്‍ത്തകസമിതി യോഗത്തിനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ വയനാട് സീറ്റ് സംബന്ധിച്ച ചോദ്യത്തിന് ചിരി മാത്രമായിരുന്നു രാഹുലിന്റെ മറുപടി. പ്രവര്‍ത്തകസമിതിക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താന്‍ പ്രകടനപത്രിക സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മാത്രമേ മറുപടി പറയൂ എന്ന് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button