Latest NewsIndia

ഭോജ്പുരി സൂപ്പർസ്റ്റാർ ബിജെപി യിൽ ചേർന്നു , യു പിയിൽ നിന്ന് ജനവിധി തേടും

. തന്റെ ഭാവി പ്രവർത്തനങ്ങൾ പാർട്ടി തീരുമാനിക്കുമെന്ന് നിരാഹുവ പറഞ്ഞു.

ലക്നൗ : പ്രശസ്ത ഭോജ്പുരി സൂപ്പർ സ്റ്റാർ നിരാഹുവ ബിജെപിയിൽ ചേർന്നു. സദനും ഗായകനുമായ ഇദ്ദേഹം യോഗി ആദിത്യനാഥിൽ നിന്നാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. പ്രശസ്ത നടൻ രവി കൃഷ്ണയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഉത്തർ പ്രദേശിൽ ഈ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ സെലിബ്രിറ്റികളുടെ പ്രശസ്തിയും ഉപയോഗിക്കാനാണ് ബിജെപി തീരുമാനം. തന്റെ ഭാവി പ്രവർത്തനങ്ങൾ പാർട്ടി തീരുമാനിക്കുമെന്ന് നിരാഹുവ പറഞ്ഞു. യുപിയിലെ അസംഘട്ടിൽ നിന്ന് ഇദ്ദേഹം മത്സരിക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button