Latest NewsKerala

മൂഷിക ശല്യമുണ്ടോ ? ഒതുക്കാന്‍ ഒരു ചെപ്പടി വിദ്യ !

ലി എന്നും ഒരു ശത്രവാണ്. ടോം ആന്‍ഡി ജെറിയിലെ പൂച്ചയുടേയും എലിയുടേയും കളികണ്ട് നമ്മള്‍ പൊട്ടിച്ചിരിക്കുമെങ്കിലും എലിയെന്നും നമ്മുക്ക് ആജന്മ ശത്രു തന്നെ.ഈ എലിയെന്ന സാധനത്തിനെ തുരത്താനുളള ഒരു മാര്‍ഗ്ഗമാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.

സജീര്‍ കോപ്പം എന്ന ഫേസ് ബുക്ക് പേജിലാണ് ഈ വിദ്യ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ശരിക്കും എലിയെ മുച്ചൂടം മുടിച്ച് എലി ഫ്രീ ഹോം ആയി നമ്മുടെ വീട് മാറ്റാന്‍ ഈ ചെപ്പടി വിദ്യയിലൂടെ കഴിയുമെന്ന് ഈ വിഡീയോ മാത്രം സാക്ഷ്യം..ഒന്ന് കണ്ട് നോക്കൂ..

https://www.facebook.com/sajeerkoppam.sk/videos/324820594887151/?__xts__%5B0%5D=68.ARATTEX3d71l1dBGc65yZiMXex0EjdKX7sn6XSQ6BMpZnxU_L0SRB2g6T2IexHbh5Dw3uGfr3EbivONKBmx52syYmm-WHrh6lTKBmiY1yYe08__naWryLDGHMMqu-zz2poxS_LMDA0A4fLxfNFvPFyIEaCUh-K82M4jKoJkR81zP2o_vcFB_7j46rqfhadupUSS4JVmwms_SEmaBlHqrIh64cPnKTF96ftFy4xWrwmayTsblDIH6Z5JnFii2IfTTJyAl39aexx34OVJOaf7JofzP2-xkfrIgID7kvBU4j4WOHH3I7rabxtele-OwhDw6NCa_ZjrDqkHvJjiyzD2jRNFHxQwD3qh_uf-u21hxDJp5CwpuU-qfROUWd8eVJ6cZZV959gpCXELtjfmnZm_48w2XgZD6DfnQtAHdUDgE-H7XxHl2HsNxmxoJJSta7-sHmNuolFyJio3ZpZpbXHYI1O17Rb8_pACP-Bq_PzIvfS_YvaRXusmLAq85SFLTtBaE69LH&__tn__=H-R

shortlink

Related Articles

Post Your Comments

Related Articles


Back to top button