Latest NewsIndia

75 കിലോ സ്വര്‍ണം പിടികൂടി: ഏഴ് പേര്‍ കസ്റ്റഡിയില്‍

മും​ബൈ: മുംബൈയില്‍ നിന്ന് 75 കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി. സംഭവുമായി ബന്ധപ്പെട്ട് ഏ​ഴ് പേ​രെ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ന്‍​സാ​ണ് (ഡി​ആ​ര്‍​ഐ) കസ്റ്റഡിയിലെടുത്തു. ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലാ​യി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്വ​ര്‍​ണ ഡി​ആ​ര്‍​ഐ പിടികൂടിയത്. നി​സാ​ര്‍ അ​ലി​യാ​ര്‍, ഷോ​യി​ബ് സ​റോ​ദാ​ര്‍​വാ​ല, അ​ബ്ദു​ള്‍ അ​ഹ​ദ് സ​റോ​ദാ​ര്‍​വാ​ല, ഷെ​യി​ഖ് അ​ബ്ദു​ള്‍ അ​ഹ​ദ്, ഹാ​പ്പി ധാ​ക​ദ്, മ​നോ​ജ് ജ​യി​ന്‍, അ​കു​ല്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇവരില്‍ നിന്ന് സ്വര്‍ണം പിടികൂടിയത്. പ്രതികളെ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. കേസില്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണെ​ന്നു അ​ധി​കൃ​ത​ര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button