KeralaLatest News

ആടുതോമക്ക് ഇന്ന് 24 -ാം പിറന്നാളാണ് ;  ലാലേട്ടന്‍റെയും മഹാനടന്‍ തിലകന്‍റെയും അവിശ്വസനീയമായ അഭിനയമുഹൂര്‍ത്തങ്ങളുടെ ഓര്‍മ്മ ദിവസം..

ഭിനയ മൂഹുര്‍ത്തങ്ങളുടെ വ്യത്യസ്ത ഭാവതലങ്ങള്‍ വരച്ചിടപ്പെട്ട ഒരു സൂപ്പര്‍ അല്ല അതിനേക്കാള്‍ മുകളില്‍ നിന്ന ചിത്രമായിരുന്നു സ്ഫടികം. ഭാവഭിനയത്തിന്‍റെ അതിര്‍വരമ്പകള്‍ കടന്ന് ഏവരേയും ഈറനണിയിപ്പിച്ച അസാധ്യ പ്രകടനമായിരുന്നു സ്ഫടികത്തിലെ ലലേട്ടന്‍റെയും ഓര്‍മ്മ നക്ഷത്രമായ തിലകന്‍ എന്ന മഹാ നടന്‍റെുയും.അതിനൊപ്പം ചിത്രത്തിലെ ഓരോ അഭിനേതാക്കളും ഒന്നിനൊന്ന് മികച്ചതായിരുന്നു. ശരിക്കും ജീവിക്കും പോലെ.

ഇന്ന് ഇപ്പോള്‍ ലൂസിഫറിലൂടെ ലാലേട്ടന്‍ തിളങ്ങുമ്പോളും ആടുതോമ ഇന്നും ഓരോ മലയാളിയുടെ മനസിലും തീരാത്ത നൊമ്പരമാണ്… കണ്ണുനീരാണ്.. കടുവമാഷിന് അല്ല ആടുതോമയുടെ പ്രിയപ്പെട്ട അച്ഛന് കെെവെട്ടാത്ത ഉടുപ്പണിയിച്ച് അവന്‍ അഭ്രപാളിയില്‍ നിന്ന് യാത്ര പറ‍‍ഞ്ഞു….തോരാത്ത ഒരു മഴകണ്ണീര്‍ പോലെ സ്ഫടികം….

https://youtu.be/cn0kfqK9KLQ

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button