Latest NewsUAEGulf

യുഎഇയില്‍ സ്ഥിരതാമസക്കാരനാകാനുളള റസിഡന്‍റസി വിസ എങ്ങനെ സ്വന്തമാക്കാം

കൂടുതല്‍ സംശയ നിവാരണത്തിനായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍റസി ആന്‍ഡ് ഫോറിനേഴ്സ് അഫേഴ്സിനെ സമീപിക്കാവുന്നതാണ്

യു എഇയില്‍ തൊഴില്‍ ലഭിച്ചാല്‍ സാധാരണയായി അവിടുത്തെ തൊഴില്‍ ദാതാവ് റസി‍ന്‍റസി വിസ തൊഴില്‍ ലഭിച്ച വ്യക്തിക്ക് അനുവദിക്കാറുളളതാണ്. എന്നാല്‍ തൊഴില്‍ ദാതാവ് അതിന് തയ്യാറാകാത്ത പക്ഷം മറ്റ് അവസരങ്ങള്‍ ലഭ്യമാണ്. ഒരു പക്ഷെ നിങ്ങള്‍ വിവാഹിതനോ വിവാഹിതയോ ആണെങ്കില്‍ നിങ്ങളുടെ പങ്കാളിക്ക് യുഎഇയില്‍ റസി‍ഡന്‍റ് വിസ ലഭിക്കുന്നതിനായി നിങ്ങളെ സ്പോണ്‍സര്‍ ചെയ്യാന്‍ സാധിക്കും അതുപോലെ വിവാഹിതയല്ലെങ്കില്‍ നിങ്ങളുടെ മാതാപിതാക്കളുടെ സ്പോണ്‍സര്‍ഷിപ്പില്‍ യുഎഇയില്‍ സ്ഥിര വിസ തരപ്പെടുത്താന്‍ കഴിയും. കൂടുതല്‍ സംശയ നിവാരണത്തിനായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍റസി ആന്‍ഡ് ഫോറിനേഴ്സ് അഫേഴ്സിനെ സമീപിക്കാവുന്നതാണ്

യുഎഇയില്‍ സ്ഥിരമായി നില്‍ക്കുന്നതിനുളള വിസയായ റസിഡന്‍റ് വിസ എങ്ങനെ ലഭിക്കുമെന്ന് അവിടെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വാര്‍ത്ത ഓണ്‍ലെെന്‍ പോര്‍ട്ടലായ ഖലീജ് ടെെംസാണ് വായനക്കാരുടെ ഇതു സംബന്ധിയായ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. ഇതു സംബന്ധിയായി ഇനിയും സംശയം നിലനില്‍ക്കുന്നുണ്ടെങ്കില്‍ [email protected] or send them to Legal View, Khaleej Times, P.O. Box 11243, Dubai ഇതില്‍ ബന്ധപ്പെടാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button