KeralaNattuvartha

ബഡ്‌സ് സ്‌കൂളുകള്‍ക്ക് അവധി

കാസര്‍ഗോഡ്‌ : ജില്ലയിലെ ബഡ്‌സ് സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അവധി പ്രഖ്യാപിച്ചു. വേനല്‍ ചൂട് ശക്തമായതിനാലാണ് അവധി. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button