KeralaLatest News

ഇസ്തിരിക്കടയിലെ തീപിടുത്തം ; ഒരാൾ മരിച്ചു

കൊല്ലം : വസ്ത്രങ്ങൾ ഇസ്തിരിയിടുന്ന കടയിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ പൊള്ളലേറ്റു മരിച്ചു. ചെമ്മന്തൂർ സ്വദേശി ഐസക് അലക്‌സാണ്ടർ (68) ആണ് മരിച്ചത്. കൊല്ലം പുനലൂരിലാണ് സംഭവം. കടയിൽ കിടന്ന് ഉറങ്ങുകയായിരുന്നു ഐസക്. അതിനിടയിലാണ് തീ പടർന്ന് പിടിച്ചത്.ഷോർട്ട് സർക്യൂട്ടാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ നടന്ന സംഭവം ഇന്ന് രാവിലെയാണ് ആളുകൾ അറിഞ്ഞുതുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button