Latest NewsIndia

പുൽവാമയിൽ ഏറ്റുമുട്ടൽ ; നാല് ഭീകരരെ സൈന്യം വധിച്ചു

ജമ്മുകശ്‌മീർ : പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. നാല് ലഷ്‌കർ ഇ തൊയ്ബ ഭീകരരാണ് കൊല്ലപ്പെട്ടത്. ലാസിപ്പോരയിൽ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button