Latest NewsKerala

വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളോട് മോ​ദി മാ​പ്പ് പ​റ​യ​ണം ; കെ.സി വേണുഗോപാൽ

ന്യൂ​ഡ​ല്‍​ഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതിനാൽ വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ വ്യക്തമാക്കി. മോ​ദി​യു​ടെ പ്ര​സ്താ​വ​ന​യി​ല്‍ ല​ജ്ജ തോ​ന്നുന്നു അദ്ദേഹം ഹി​ന്ദു​ത്വ​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്നും വേണുഗോപാൽ പറഞ്ഞു.

വ​യ​നാ​ട്ടി​ലെ സാം​സ്കാ​രി​ക പൈ​തൃ​ക​വും ജ​ന​ങ്ങ​ളെ​യും മ​ന​സി​ലാ​ക്കാ​തെ​യാ​ണ് മോദി പരിഹസിച്ചത്.വ​യ​നാ​ട്ടി​ലെ ജ​ന​ത ഇ​ന്ത്യ​യു​ടെ സം​സ്കാ​ര​ത്തെ​യാ​ണ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്. വി​വി​ധ മ​ത​ങ്ങ​ളി​ലു​ള്ള​വ​ര്‍ ഒ​രു​മി​ച്ച്‌ ജീ​വി​ക്കു​ന്ന സ്ഥ​ല​മാ​ണ് വയനാടെന്ന് മോദി മനസിലാക്കണമെന്നും വേണുഗോപാൽ പറഞ്ഞു.

രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നെ മ​ത​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഹി​ന്ദു ഭൂ​രി​പ​ക്ഷ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ഭ​യ​ക്കു​ന്ന ചി​ല​ര്‍, ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ള്‍​ക്കു പ്രാ​മു​ഖ്യ​മു​ള്ള മ​ണ്ഡ​ല​ങ്ങ​ള്‍ തേ​ടി​പ്പോ​കു​ക​യാ​ണെ​ന്നു മോ​ദി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button