Latest NewsInternational

ഐപിഎല്‍ പാക്കിസ്ഥാനില്‍ കാണിക്കില്ല  ;നിരോധിച്ചെന്ന് പാക് വാർത്താവിതരണ വകുപ്പ്

ഇസ്ലാംമാബാദ് :   പാക് ക്രിക്കറ്റിനെ തകർക്കാനുള്ള ഇന്ത്യയുടെ നീക്കമാണ് ഐപിഎൽ എന്നാരോപിച്ച് പാക്കിസ്ഥാനില്‍ ഐപിഎല്‍ മല്‍സരം നിരോധിച്ചു. പാക് വാർത്താവിതരണ വകുപ്പ് മന്ത്രി ഫവാദ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഈ വിഷയത്തില്‍ തീരുമാനം കെെക്കൊണ്ടത്.

പാക് ക്രിക്കറ്റിനെ നശിപ്പിക്കാനുള്ള അവസരങ്ങൾ ഇന്ത്യ ഉപയോഗപ്പെടുത്തുകയാണെന്നും ഇന്ത്യയുടെ ആഭ്യന്തര ടൂർണമെന്റിനെ പ്രോത്സാഹിപ്പില്ലെന്നുമാണ് പാക്കിസ്ഥാന്‍റെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button