KeralaLatest News

വെള്ളപ്പൊക്കത്തിൽ 57 മരണം

ടെ​ഹ്റാ​ന്‍: വെള്ളപ്പൊക്കത്തിൽ 57 മരണം. 478 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇറാനിലെ പ​ടി​ഞ്ഞാ​റ​ന്‍ പ്ര​വി​ശ്യ​ക​ളാ​ണു വെ​ള്ള​പ്പൊ​ക്കത്തിൽ മുങ്ങിയത്.ക​ന​ത്ത മ​ഴ​യി​ല്‍ പ​തി​നാ​യി​ര​ത്തി​ലേ​റെ വീ​ടു​ക​ള്‍ ന​ശി​ച്ചു. നിരവധി കൃഷി സ്ഥലങ്ങളിൽ വൻ നാശനഷ്ടമുണ്ടായി.പ്ര​ദേ​ശ​ത്ത് ര​ക്ഷാപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപാർപ്പിച്ചുകൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button