Latest NewsIndia

മിസോറാമിലെ ആദ്യത്തെ വനിത സ്ഥാനാര്‍ത്ഥി എന്നനേട്ടം ഇനി ലെത്‌മോയ്ക്ക് സ്വന്തം

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ ജൂത സ്ഥാനാര്‍ത്ഥിയുംമിസോറാമിലെ ആദ്യ വനിത സ്ഥാനാര്‍ത്ഥിയുമായി ലെത്‌മോ. മിസോറാമില്‍ നിന്നുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി ലെത്‌മോ

മിസോറാമില്‍ ഒരൊറ്റ ലോക്‌സഭാ മണ്ഡലം മാത്രമേ ഉള്ളു. കണക്ക്പ്രകാരം വനിതകള്‍ക്ക് ആധിപത്യമുള്ള സീറ്റാണത്. എന്നാല്‍ ആ സീറ്റില്‍ ഇതുവരെ ഒരു വനിത സ്ഥാനാര്‍ത്ഥി മത്സരിച്ചിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതോടുകൂടി മിസോറാമിലെ ആദ്യത്തെ വനിത സ്ഥാനാര്‍ത്ഥി എന്ന നേട്ടം ലെത്‌മോയ്ക്ക് ലഭിക്കും.

മിസോറാമില്‍ ആകെ 7,84, 405 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഇതില്‍ 4,02,408 ലക്ഷം സ്ത്രീകളും 3,81,991 ലക്ഷം പുരുഷന്‍മാരുമാണുള്ളത്. ഛിന്‍ലങ് ഇസ്രായേല്‍ പീപ്പിള്‍ കണ്‍വെന്‍ഷന്‍ (സിഐപിസി) എന്ന എന്‍ജിഒ സംഘടനയുടെ സ്ഥാപകയാണ് ലെത്‌മോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button