Latest NewsIndia

അന്തം വിട്ട് വീണ്ടും മഹാ സഖ്യം ; നിഷാദ് പാര്‍ട്ടി ബിജെപിയില്‍

 ന്യൂഡല്‍ഹി :  മഹാസഖ്യത്തിന്‍റെ ഭാഗമായിരുന്ന നിഷാദ് പാര്‍ട്ടി ബിജെപിയില്‍. ഉത്തരപ്രദേശില്‍ ഇതോടെ മഹാസഖ്യം കടുത്ത പ്രതിസന്ധിയിലാണ്.ഗോരഖ് പുര്‍ എംപിയും നിഷാദ് പാര്‍ട്ടി അധ്യക്ഷനുമായ പ്രവീണ്‍ നിഷാദ് ഡല്‍ഹിയിലെ ബിജെ പി ആസ്ഥാനത്തെത്തി കേന്ദ്ര മന്ത്രി ജെപി നഡ്ഢ യില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. .

ഉത്തര്‍ പ്രദേശിലെ പൂര്‍വ്വഞ്ചല്‍ മേഖലയിലെ നിര്‍ണ്ണായക ശക്തിയായ നിഷാദ് പാര്‍ട്ടിയുടെ ബിജെപിയിലുളള ലയനം മഹാസഖ്യത്തിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും ബിഎസ്പിയില്‍ നിന്നുളള നേതാക്കളുടെ ബിജെപിയിലേക്കുളള കടന്നുവരവ് തുടര്‍ക്കഥയാകുകയാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button