Nattuvartha

സംസ്ഥാനത്ത് വീണ്ടും എടിഎം കൗണ്ടറിൽ മോഷണ ശ്രമം

മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ​യാ​ൾ കൗ​ണ്ട​റി​ലെ കാ​മ​റ​ക​ളി​ൽ ക​റു​ത്ത പെ​യി​ന്‍റ് സ്പ്രേ ​ചെ​യ്താ​യി​രു​ന്നു മോ​ഷ​ണ​ശ്ര​മം

ചേ​ർ​ത്ത​ല: സംസ്ഥാനത്ത് വീണ്ടും എടിഎം കൗണ്ടറിൽ മോഷണ ശ്രമം . വ​ട​ക്കേ അ​ങ്ങാ​ടി ക​വ​ല​യി​ലു​ള്ള ഫെ​ഡ​റ​ൽ ബാ​ങ്ക് എ​ടി​എം കൗ​ണ്ട​റി​ൽ മോ​ഷ​ണ​ശ്ര​മം. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ 2.30 ഓ​ടെ​യാ​ണ് മോ​ഷ​ണ ശ്ര​മം ന​ട​ന്ന​ത്. കാ​റി​ലെ​ത്തി​യ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ​യാ​ൾ കൗ​ണ്ട​റി​ലെ കാ​മ​റ​ക​ളി​ൽ ക​റു​ത്ത പെ​യി​ന്‍റ് സ്പ്രേ ​ചെ​യ്താ​യി​രു​ന്നു മോ​ഷ​ണ​ശ്ര​മം.

എടിഎം കൗണ്ടറിലെ സം​ഭ​വ​ത്തി​നു ശേ​ഷ​വും കൗ​ണ്ട​റി​ൽ നി​ന്നും പ​ല​രും പ​ണം പി​ൻ​വ​ലി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ക​വ​ർ​ച്ച​യ്ക്കെ​ത്തി​യ​യാ​ളു​ടെ വി​ര​ല​ട​യാ​ളം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. സം​ഭ​വ​സ​മ​യ​ത്ത് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ചേ​ർ​ത്ത​ല സ്വ​ദേ​ശി​യാ​യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. അതെ സമയം പ​ണ​മൊ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​രും പ​റ​ഞ്ഞു. ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സും ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ വി​ദ​ഗ്ദ​രു​മെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button