KeralaLatest News

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ വേ​ട്ട

ആ​ലു​വ: നെ​ടുമ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ദോ​ഹ​യി​ല്‍​നി​ന്നും എ​ത്തി​യ യാ​ത്ര​ക്കാ​രി​യി​ല്‍​നി​ന്നും ഒ​ന്നേ​മു​ക്കാ​ല്‍ കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ യാ​ത്ര​ക്കാ​രി​യി​ല്‍​നി​ന്നാ​ണ് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്. സ്വർണം കുഴമ്പ് രൂപത്തിലാക്കി ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. കു​ട്ടി​ക്കൊ​പ്പ​മാ​ണ് ഇവർ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button