Education & Career

കെല്‍ട്രോണില്‍ ജോബ് ഓറിയന്റഡ് ട്രെയിനിംഗ്

കോഴിക്കോട്: ബി.ഇ/ബി.ടെക്, എം.സിഎ, ഡിഗ്രി വിദ്യാര്‍ത്ഥിനി വിദ്യാര്‍ത്ഥികള്‍ക്കായി കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ നോളേജ് സെന്ററില്‍ സോഫറ്റ് വെയര്‍ – ഐ ടി പ്ലാറ്റ് ഫോമുകളില്‍ ജോബ് ഓറിയന്റഡ് ട്രെയിനിംഗ് പ്രോഗ്രാം ആരംഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനുമായി കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അംബേദ്ക്കര്‍ ബില്‍ഡിങ്, റെയില്‍വേ ലിങ്ക് റോഡ്, കോഴിക്കോട് എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍ : 8089245760.

shortlink

Related Articles

Post Your Comments

Related Articles


Back to top button