Latest NewsKerala

കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ്റ്റാ​ന്‍​ഡി​ലെ ജ​ല​സം​ഭ​ര​ണി​ക്കു​ള്ളി​ല്‍ മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ല്‍

തി​രു​വ​ല്ല: തി​രു​വ​ല്ലയിലെ കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ്റ്റാ​ന്‍​ഡി​ലെ ജ​ല​സം​ഭ​ര​ണി​ക്കു​ള്ളി​ല്‍ മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ല്‍ കണ്ടെത്തി. മൃ​ത​ദേ​ഹ​ത്തി​ന് ഒ​രു മാ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

5 നിലകളുളള കെട്ടിടത്തിന്‍റെ മുകളിലുളള ടാങ്കിലാണ് മൃ​ത​ദേ​ഹം കണ്ടെത്തിയത്. പോലീസ് പരിശോധന നടത്തി.മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button