Latest NewsElection NewsIndiaElection 2019

ഇന്ത്യ മുഴുവന്‍ കോണ്‍ഗ്രസിനായി പ്രചരണത്തിന് ഇറങ്ങുമെന്ന് വാദ്ര

ന്യൂ​ഡ​ല്‍​ഹി: ഇന്ത്യ ഒട്ടുക്ക് കോണ്‍ഗ്രസിനായി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുമെന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ഭ​ര്‍​ത്താ​വും വ്യ​വ​സാ​യി​യു​മാ​യ റോ​ബ​ര്‍​ട്ട് വാ​ദ്ര . സോണിയ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയുടേയും പത്രിക സമര്‍പ്പണ സമയത്ത് താനും ഒപ്പം കൂട്ട് ചേരുമെന്നും വാദ്ര പറഞ്ഞു. അ​മേ​ത്തി​യി​ലും റാ​യ്ബ​റേ​ലി​യിലുമാണ് ഇരുവരും മല്‍സരിക്കുന്നത്.

അതേസമയം വിദേശത്തടക്കമുളള സാമ്പത്തിക തട്ടിപ്പ് കേസില്‍ വാദ്ര സിബിഐ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button