Mobile PhoneTechnology

സാംസംഗ് ഗ്യാലക്‌സി എ 20 ഇന്ത്യന്‍ വിപണിയിൽ

സാംസംഗ് ഗ്യാലക്‌സി എ 20 മോഡലുകൾ ഇന്ത്യൻ വിപണിയിൽ. സാംസംഗ് ഇ – സ്റ്റോറിലൂടെയും, സാംസംഗ് ഒപ്പേറ ഹൗസിലൂടെയും മറ്റു പ്രമുഖ ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയും ഫോൺ വാങ്ങാൻ കഴിയും. 12,490 രൂപയാണ് ഫോണിന്റെ വില. 12,490 രൂപ ഫോണിന്റെ വില. 6.4 ഇഞ്ച് വി എച്ച്‌ഡി ഡിസ്‌പ്ലേ, മൂന്ന് ജിബി റാം, എക്‌സിനോസ് ഒക്റ്റാകോര്‍ പ്രോസസര്‍, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ്, എട്ട് മെഗാപിക്‌സലിന്റെ ഫ്രണ്ട് ക്യാമറ, 13 മെഗാപിക്‌സലിന്റെയും, 5 മെഗാപിക്‌സലിന്റെയും രണ്ട് പിന്‍ക്യാമറ, 4000 എംഎഎച്ച്‌ ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രത്യേകതകൾ. ചുവപ്പ്, നീല, കറുപ്പ് എന്നീ നിറങ്ങളിൽ ഫോൺ ലഭിക്കും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button