Latest NewsElection NewsIndiaElection 2019

രാഹുലിനോടുളള നിലപാടുകള്‍ വ്യക്തമാക്കി യെച്ചൂരി

ന്യൂഡല്‍ഹി : കേന്ദ്രത്തില്‍ മതേതര ബദലാണ് ലക്ഷ്യമാക്കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി . രാഹുലിനോട് വിരോധ മനോഭാവം കാട്ടാതെയാണ് അദ്ദേഹം പ്രതികരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍. വയനാട്ടില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലാണ് മല്‍സരം.

രാഹുല്‍ അമേഠിയില്‍ നിന്ന് വയനാട്ടിലേക്ക് വന്നതിനെക്കുറിച്ചുളള ചോദ്യത്തിന് പ്രതികരണവും അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. കോണ്‍ഗ്രസുമായുളള സംഖ്യം തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button