Latest NewsElection NewsIndia

മാതാപിതാക്കളെകൊണ്ട് നിർബന്ധമായും വോട്ട് ചെയ്യിക്കുക ;വിദ്യാർത്ഥികൾക്ക് വാഗ്‌ദാനങ്ങൾ

ലക്‌നൗ : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാതാപിതാക്കളെകൊണ്ട് നിർബന്ധമായും വോട്ട് ചെയ്യിക്കുകയാണെങ്കിൽ വിദ്യാർത്ഥികൾക്ക് 10 മാർക്ക് കൂടുതൽ നൽകുമെന്ന് വാഗ്‌ദാനം. ഉത്തർപ്രദേശിലെ ക്രൈസ്റ്റ് ചർച്ച് കോളജ് ആണ് വിദ്യാർഥികൾ‌ക്ക് ഇങ്ങനെ മാർക്ക് നൽകുക.വാഗ്‌ദാനങ്ങൾ നൽകികൊണ്ടുള്ള പോസ്റ്റർ കോളേജിന്റെ ഗേറ്ററിന് മുമ്പിൽ സ്ഥാപിച്ചിട്ടുണ്ട്. അവസാന പരീക്ഷയിൽ 10 മാർക്ക് കൂടുതൽ നൽകുമെന്നാണ് വാഗ്‌ദാനം.

https://www.youtube.com/watch?v=DbYmMyhtj3c&fbclid=IwAR3w0TFMfJlb9TKB0KjiTVToewhLw3l8Au7awl8hQnq50tPK7f_8JiSkJpg

shortlink

Related Articles

Post Your Comments

Related Articles


Back to top button