KeralaLatest News

സുരേഷ് ഗോപി വിഷയത്തിൽ കളക്ടറുടെ നിലപാടിനെതിരെ ബി ഗോപാലകൃഷ്ണന്‍

തൃശൂര്‍: സുരേഷ് ഗോപി ചട്ടലംഘനം നടത്തിയെന്ന കളക്ടറുടെ നിലപാടിനെതിരെ വിമർശനവുമായി ബിജെപി നേതാവ് അഡ്വക്കറ്റ് ബി ഗോപാലകൃഷ്ണന്‍. കളക്ടറുടെ നിലപാട് അസംബന്ധമെന്നും മറുപടി ഇന്നുതന്നെ നല്‍കുമെന്നും അദ്ദേഹം പറയുകയുണ്ടായി. അയ്യന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം അച്ഛന്‍, ചേട്ടന്‍ എന്നൊക്കെയാണ്. ശബരിമല വിഷയം ബിജെപി പ്രചരണ വിഷയം തന്നെയാണ് കളക്ടറോ കമ്മീഷണറോ തടയാന്‍ ശ്രമിച്ചാലും തങ്ങള്‍ അത് ജനമധ്യത്തില്‍ ഉയര്‍ത്തുക തന്നെ ചെയ്യുമെന്നും ബി ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button