Latest NewsBusiness

സ്വര്‍ണവിലയില്‍ മാറ്റം : നിരക്ക് ഇങ്ങനെ

കൊച്ചി : സ്വര്‍ണവില ഉയർന്നു. പവന് 160 രൂപ വര്‍ദ്ധിച്ച്‌ 23840 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി 2980 രൂപയിലെത്തി. ഇന്നലെ പവന് 23680 രൂപയിലായിരുന്നു വ്യാപാരം. ഈ മാസം 3നും 4നുമായിരുന്നു ഏറ്റവും കുറഞ്ഞ വിലയില്‍ വ്യാപാരം നടന്നത്. പവന് 23,480 രൂപയായിരുന്നു അന്നു വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button