KeralaLatest News

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം അപകടത്തിൽപെട്ട് പൊലീസുകാർക്ക് പരിക്കേറ്റു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ അകമ്പടി വാഹനം മറിഞ്ഞ് പൊലീസുകാർക്ക് പരിക്കേറ്റു. വെമ്പായത്ത് വെച്ച് മംഗലാപുരം പൊലീസ് സ്റ്റേഷനിലെ വണ്ടിയാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button