Latest NewsKerala

രാഹുൽ ഗാന്ധി വയനാട‌് ഉപേക്ഷിക്കുമോ എന്ന് പറയാൻ കഴിയില്ല, സാഹചര്യം അനുസരിച്ച് തീരുമാനിക്കുമെന്ന് ഉമ്മൻ ചാണ്ടി

കല്‍പ്പറ്റ: തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ രാഹുല്‍ഗാന്ധി വയനാട‌് ഉപേക്ഷിക്കുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അത‌് അപ്പോഴത്തെ സാഹചര്യം നോക്കി മാത്രമേ തീരുമാനിക്കുകയുള്ളുവെന്നും വ്യക്തമാക്കി ഉമ്മന്‍ചാണ്ടി. സിപിഐ എമ്മിനെതിരെ ഒരു വാക്ക‌് പറയില്ലെന്ന രാഹുലിന്റെ നിലപാട‌് കോണ്‍ഗ്രസിന്റെ സഹിഷ‌്ണുതയ്ക്ക് തെളിവാണെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button