Nattuvartha

ഈ പ്രദേശങ്ങളിൽ വൈദ്യതി മുടങ്ങും; വൈകിട്ട് 6വരെ‌‌‌

6 വരെ വൈദ്യുതി മുടങ്ങും

മലപ്പുറം : മലപ്പുറത്ത് ഏതാനും പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്. മലപ്പുറം ചട്ടിപ്പറമ്പ് സെക്‌ഷൻ പരിധിയിലെ ചൂനൂർ ചിറയ്ക്കൽ, കോൽക്കളം ടവർ, മരവട്ടം, പത്തായിക്കല്ല്, ഹോം പാക്ക് എന്നിവിടങ്ങളിൽ 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button